Model 115 Qtns • 45 Mins

Order and Ranking Model Test

യുക്തിചിന്തയും ഗണിതശാസ്ത്രവും — 15 Questions

Take this as a Live Test

Practice under real exam conditions. Get detailed analytics, a question map, and negative marking simulation to accurately test your knowledge.

?

Question Archive

  1. 01

    ഒരു വരിയിൽ ദേവി ഇടത്തുനിന്ന് 15-ാമതും വലത്തുനിന്ന് 9-ാമതും ആയാൽ, ആ വരിയിൽ ആകെ എത്ര ആളുകളുണ്ട്?

    Select an option to verify
  2. 02

    ഒരു വരിയിൽ റാണി ഇടത്തുനിന്ന് 7-ാമതും വലത്തുനിന്ന് 12-ാമതും ആയാൽ, ആ വരിയിൽ ആകെ എത്ര ആളുകളുണ്ട്?

    Select an option to verify
  3. 03

    70 പേരുള്ള ക്ലാസ്സിൽ വിപിൻ മുന്നിൽ നിന്ന് 45-ാമത് ആണ്. എങ്കിൽ പിന്നിൽ നിന്നും വിപിന്റെ റാങ്ക് എത്രാമതാണ്?

    Select an option to verify
  4. 04

    50 പേരുള്ള ഒരു ക്ലാസ്സിൽ അഞ്ജലി മുന്നിൽ നിന്ന് 10-ാമത് ആണ്. എങ്കിൽ പിന്നിൽ നിന്നും അഞ്ജലിയുടെ റാങ്ക് എത്രാമതാണ്?

    Select an option to verify
  5. 05

    30 പേരുള്ള ഒരു ക്ലാസ്സിൽ അമൽ താഴെ നിന്ന് 12-ാമതാണ്. എങ്കിൽ മുകളിൽ നിന്ന് അമലിന്റെ സ്ഥാനം എത്ര?

    Select an option to verify
  6. 06

    40 പേരുള്ള ഒരു വരിയിൽ അനന്തു ഇടത്തുനിന്ന് 12-ാമതും, സജിൻ വലത്തുനിന്ന് 10-ാമതും ആണ്. അവർക്കിടയിൽ എത്ര പേരുണ്ട്?

    Select an option to verify
  7. 07

    60 പേരുള്ള ഒരു വരിയിൽ രമ്യ ഇടത്തുനിന്ന് 25-ാമതും, കവിത വലത്തുനിന്ന് 15-ാമതും ആണ്. അവർക്കിടയിൽ എത്ര പേരുണ്ട്?

    Select an option to verify
  8. 08

    50 പേരുള്ള ഒരു വരിയിൽ മായ ഇടത്തുനിന്ന് 14-ാമതും, ഉണ്ണി വലത്തുനിന്ന് 16-ാമതും ആണ്. അവർക്കിടയിൽ എത്ര പേരുണ്ട്?

    Select an option to verify
  9. 09

    40 പേരുള്ള നിലയിൽ ഹരി മുകളിൽ നിന്ന് 7-ാമതാണ്. മനു താഴെ നിന്ന് 10-ാമതാണ്. എങ്കിൽ അവർക്കിടയിൽ എത്ര പേരുണ്ട്?

    Select an option to verify
  10. 10

    19 പേരുള്ള വരിയിൽ A വലത്തുനിന്ന് 10-ാമതും, B ഇടത്തുനിന്ന് 15-ാമതും ആണ്. അവർക്കിടയിൽ എത്ര പേരുണ്ട്?

    Select an option to verify
  11. 11

    25 പേരുള്ള ഒരു വരിയിൽ A ഇടത്തുനിന്ന് 18-ാമതും, B വലത്തുനിന്ന് 10-ാമതും ആണ്. അവർക്കിടയിൽ എത്ര പേരുണ്ട്?

    Select an option to verify
  12. 12

    ഒരു വരിയിൽ ഉണ്ണിയുടെ സ്ഥാനം ഇടത്തുനിന്ന് 8-ാമതും ഹരിയുടെ സ്ഥാനം വലത്തുനിന്ന് 17-ാമതും ആണ്. അവർ പരസ്പരം സ്ഥാനം മാറിയപ്പോൾ ഉണ്ണി ഇടത്തുനിന്ന് 14-ാമതായി. എങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?

    Select an option to verify
  13. 13

    A ഒരു നിരയിൽ ഇടത്തുനിന്ന് 19-ാമതാണ്. B അതേ നിരയിൽ വലത്തുനിന്ന് 10-ാമതാണ്. അവർ പരസ്പരം സ്ഥാനം മാറിയപ്പോൾ B വലത്തുനിന്ന് 20-ാമതായി. എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട്?

    Select an option to verify
  14. 14

    ഒരു വരിയിൽ നിതിൻ ഇടത്തുനിന്ന് 15-ാമതും, സുമേഷ് വലത്തുനിന്ന് 10-ാമതും ആണ്. അവർ പരസ്പരം സ്ഥാനം മാറിയപ്പോൾ നിതിൻ ഇടത്തുനിന്ന് 22-ാമതായി. എങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?

    Select an option to verify
  15. 15

    ഒരു വരിയിൽ നിതിൻ ഇടത്തുനിന്ന് 15-ാമതും, സുമേഷ് വലത്തുനിന്ന് 10-ാമതും ആണ്. അവർ പരസ്പരം സ്ഥാനം മാറിയപ്പോൾ നിതിൻ ഇടത്തുനിന്ന് 22-ാമതായി. എങ്കിൽ ഇപ്പോൾ നിതിൻ വലത്തുനിന്നും എത്രാമത് ആണ്?

    Select an option to verify

Documentation: Order and Ranking Model Test

This specific assessment module contains 15 hand-picked questions perfectly mapped to the syllabus. Use the interactive interface above to reveal answers instantly, or launch the timed environment to simulate the real Kerala PSC exam constraints.

KarmaPSC Logo
KarmaPSCCoaching

The premier learning architecture for Kerala Public Service Commission exams. Build your career with structural precision.

Legal & Support

Direct Connect

Independent Entity

KarmaPSC Coaching, Varkala is a completely independent institution. We are not a franchise or branch of any other institutes. All materials are internally developed.

Non-Affiliation Notice

Not associated, endorsed, or officially connected with Kerala PSC, the Government of Kerala, or any government organization.

© 2026 KarmaPSC Coaching. All rights reserved.

Made with for KPSC Aspirants

Developed by realsid25

KARMAPSC

Loading...
Sharpening Pencils
Brewing Coffee
Flipping Pages
Connecting Dots
Crunching Numbers
Activating Brain Cells
Igniting Curiosity
Untangling Wires
Herding Cats
Defying Gravity
Synthesizing Data
Consulting Oracles
Gathering Insights
Warming Up Engines
Optimizing Neurons
Loading Brilliance
Dusting Off Books
Aligning Planets
Calculating Odds
Mapping Synapses
Sharpening Pencils